നെഹ്റുട്രോഫി വള്ളംകളിയുടെ ഇത്തവണത്തെ ഔദ്യോഗിക തീം സോങ്, ഓളപ്പോരിന് ഒരു പ്രത്യേകതയുണ്ട്. ഒരു വനിതയാണ് പ്രധാന പാട്ടുകാരി. ജയൻ തോമസിൻ്റെ വരികൾക്ക് ഗൗതം വിൻസെൻ്റ് ഈണം നൽകിയപ്പോൾ പാടിയത് അമൃത സുരേഷ്. പാട്ടുവിശേഷങ്ങളുമായി അമൃതയും ഗൗതമും മനോരമ ന്യൂസിനൊപ്പം.
ENGLISH SUMMARY:
Nehru Trophy Boat Race theme song is a vibrant musical piece. This year's theme song features a female vocalist, adding a unique touch to the traditional event.