TOPICS COVERED

നെഹ്റുട്രോഫി വള്ളംകളിയുടെ ഇത്തവണത്തെ ഔദ്യോഗിക തീം സോങ്, ഓളപ്പോരിന് ഒരു പ്രത്യേകതയുണ്ട്. ഒരു വനിതയാണ് പ്രധാന പാട്ടുകാരി. ജയൻ തോമസിൻ്റെ വരികൾക്ക് ഗൗതം വിൻസെൻ്റ് ഈണം  നൽകിയപ്പോൾ പാടിയത് അമൃത സുരേഷ്. പാട്ടുവിശേഷങ്ങളുമായി അമൃതയും ഗൗതമും മനോരമ ന്യൂസിനൊപ്പം.

ENGLISH SUMMARY:

Nehru Trophy Boat Race theme song is a vibrant musical piece. This year's theme song features a female vocalist, adding a unique touch to the traditional event.