പണിമുടക്ക് ദിവസം ഹെൽമറ്റ് വെച്ച് കെഎസ്ആർടി ബസ് ഓടിച്ച് താരമായിരിക്കുകയാണ് ഡ്രൈവർ ബാബു തോമസ്. അടൂരിൽ ബസ് സമരക്കാർ തടഞ്ഞു. യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ വേണ്ടിയാണ് ബസ് എടുത്തതെന്നും തന്‍റെ സുരക്ഷയ്ക്ക് വേണ്ടിയാണ് ഹെൽമറ്റ് വെച്ചതെന്നും ഡ്രൈവർ ബാബു തോമസ് മനോരമ ന്യൂസിനോട് പറഞ്ഞു