കീം പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ തൃശൂർക്കാരന്‍റെ പേര് ഹരികൃഷ്ണൻ എന്നല്ല ഹരികിഷൻ എന്നാണ്. ഒരു എൻജിനീയർ ആവുക എന്നത് കുഞ്ഞുനാൾ മുതലുള്ള സ്വപ്നമാണെന്നും മന്ത്രി ആർ.ബിന്ദു വിളിച്ചതിൽ സന്തോഷമുണ്ടെന്നും റാങ്ക് സ്വന്തമാക്കിയ ഇരിഞ്ഞാലക്കുട സ്വദേശി ഹരികിഷൻ.
ENGLISH SUMMARY:
Harikishen from Irinjalakuda, Thrissur, secured the second rank in the KEAM exam. Clarifying a common name confusion, he stated that his name is Harikishen, not Harikrishnan. Becoming an engineer has been his dream since childhood, and he expressed happiness over receiving a congratulatory call from Minister R. Bindu.