ആമ്പല്‍വസന്തത്തിലേക്ക് പൂവിട്ട് കോട്ടയം മലരിക്കല്‍. കൊയ്ത്ത് കഴിഞ്ഞ പാടശേഖരങ്ങളില്‍ പതിവുതെറ്റാതെ ആമ്പല്‍പ്പൂക്കള്‍ കാഴ്ചയായി. ഇനിയുളള മൂന്നു മാസത്തോളം വിനോദസഞ്ചാരികളുടെ ഇഷ്ടയിടമാണ് മലരിക്കല്‍.
ENGLISH SUMMARY:
As summer sets in, the fields of Malarikkal in Kottayam bloom with water lilies, turning post-harvest paddy lands into a visual treat. Over the next three months, this natural spectacle is set to attract a steady stream of tourists.