Bullbull

TOPICS COVERED

കാപ്പി കുടിയ്ക്കുന്ന പക്ഷിയെ കണ്ടിട്ടുണ്ടോ.. കണ്ണൂര്‍ കച്ചേകിക്കടവിലെ ടിനയുടെ വീട്ടിലെത്തിയാല്‍ കാണാം കാപ്പിക്കൊതിച്ചിയായ ഇരട്ടത്തലച്ചിപ്പക്ഷിയെ. (ബുള്‍ബുള്‍)... വീട്ടുകാരെയും വിരുന്നുകാരെയുമെല്ലാം തൊട്ടുരുമ്മി പറക്കുകയാണ് "പീക്കു" എന്ന് വിളിപ്പേരുള്ള ഈ ബുള്‍ബുള്‍.. 

ENGLISH SUMMARY:

Meet “Peeku,” a bulbul bird with an unusual fondness for coffee, living at Tina’s home in Kachekikkadavu, Kannur. Known for its friendly nature, Peeku flies around freely, delighting both the family and visitors alike