കാപ്പി കുടിയ്ക്കുന്ന പക്ഷിയെ കണ്ടിട്ടുണ്ടോ.. കണ്ണൂര്‍ കച്ചേകിക്കടവിലെ ടിനയുടെ വീട്ടിലെത്തിയാല്‍ കാണാം കാപ്പിക്കൊതിച്ചിയായ ഇരട്ടത്തലച്ചിപ്പക്ഷിയെ. (ബുള്‍ബുള്‍)... വീട്ടുകാരെയും വിരുന്നുകാരെയുമെല്ലാം തൊട്ടുരുമ്മി പറക്കുകയാണ് "പീക്കു" എന്ന് വിളിപ്പേരുള്ള ഈ ബുള്‍ബുള്‍..