കൊല്ലം നഗരത്തില്‍ എസ്എന്‍ കോളജിന് എതിര്‍വശത്തുളള പാലത്തിന് താഴെ കാടുമൂടിക്കിടന്ന സ്ഥലം സര്‍ക്കാര്‍ വൃത്തിയാക്കിയെടുത്തപ്പോള്‍ ഈ അവധിക്കാലത്ത് കുട്ടികളാണ് സന്തോഷിക്കുന്നത്. കുട്ടിക്കൂട്ടത്തിന്‍റെ കളിചിരിയും വിദ്യാര്‍ഥികളുടെയും യുവാക്കളുടെയും കായികവിനോദങ്ങളുമാണ് ഇവിടുത്തെ കാഴ്ച. രാത്രിയും സജീവമായ വീ പാര്‍ക്കിലെ കാഴ്ചകളിലേക്ക് vകൊല്ലം നഗരത്തില്‍ എസ്എന്‍ കോളജിന് എതിര്‍വശത്തുളള പാലത്തിന് താഴെ കാടുമൂടിക്കിടന്ന സ്ഥലം സര്‍ക്കാര്‍ വൃത്തിയാക്കിയെടുത്തപ്പോള്‍ ഈ അവധിക്കാലത്ത് കുട്ടികളാണ് സന്തോഷിക്കുന്നത്. കുട്ടിക്കൂട്ടത്തിന്‍റെ കളിചിരിയും വിദ്യാര്‍ഥികളുടെയും യുവാക്കളുടെയും കായികവിനോദങ്ങളുമാണ് ഇവിടുത്തെ കാഴ്ച. രാത്രിയും സജീവമായ വീ പാര്‍ക്കിലെ കാഴ്ചകളിലേക്ക്