ഗര്‍ഭിണിയായിരിക്കുമ്പോള്‍ ഒരു ചെറിയ പനി വന്നാല്‍ പോലും മരുന്ന് കഴിക്കാന്‍ എന്തൊരു ടെന്‍ഷന്‍ ആയിരുക്കുമല്ലേ? അപ്പോള്‍ അഞ്ചുമാസം ഗര്‍ഭിണിയായ ഒരു ഇരുപത്തെട്ട് കാരിക്ക് സ്തനാര്‍ബുദം വന്നാലോ? പരീക്ഷണ കാലങ്ങളെ നേരിട്ട ലൂസിയ തന്‍റെ പത്തുവര്‍ഷത്തെ അതിജീവനകഥപറയുന്നു.