കോഴിക്കോട്ടെ അംഗണവാടി കുട്ടികൾക്ക് ബിരിയാണി മാത്രം പോരാ. ഇഷ്ടവിഭവങ്ങളുടെ ഒരു വൻ ലിസ്റ്റാണ് ഉപ്പുമാവ് ഫാൻസ് കൂടിയായ ഇവർ മുന്നോട്ട് വെച്ചത്