TOPICS COVERED

വായനയുടെ മഹത്വത്തെയും പ്രാധാന്യത്തെയും കുറിച്ച്  വീണ്ടുമോർക്കാൻ ഒരു ദിവസം കൂടി. വായന മരിക്കുന്നു എന്ന് ചിലരെങ്കിലും ആകുലപ്പെടുമ്പോൾ, അതങ്ങനെയല്ല വായനയുടെ ഉപാധികളാണ് മാറിയതെന്ന് സി. രാധാകൃഷ്ണൻ. മനുഷ്യനെ മനുഷ്യനാക്കുന്നതും സംസ്കാര സമ്പന്നൻ ആക്കുന്നതും വായനയാണെന്ന് എം.കെ. സാനുവും.