ബോര്‍ഡ് കോര്പറേഷന് നിയമനങ്ങള്‍ നീണ്ടുപോകുന്നതില്‍ എല്ലാവര്ക്കും അതൃപ്തിയുണ്ടെന്നും എ ഗ്രൂപിന്റെ കാര്യം മാത്രം എടുത്തുചോദിക്കേണ്ട കാര്യമില്ലെന്നും എംഎം ഹസന്. കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഒരേപോലെ ആശങ്കയുള്ള കാര്യമാണിതെന്നും എത്രയും വേഗം തീരുമാനമുണ്ടാകുമെന്നാണ് കെപിസിസി പ്രസിഡന്റ് അറിയിച്ചതെന്നും ഹസന്.