നിയമസഭയില്‍ പ്രത്യേക ബ്ലോക്ക് ആയി ഇരിക്കുന്നതിനെക്കുറിച്ച് സിപിഐക്ക് ഇപ്പോള്‍ ഒന്നും അറിയില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എല്‍ഡിഎഫ് ഉണ്ടാക്കാന്‍ ഏറ്റവും വലിയ പങ്ക് വഹിച്ച പാര്‍ട്ടി സിപിഐ ആണ്. ഈ എല്‍ഡിഎഫ് സിപിഐയുടെ കുഞ്ഞാണ്. ഈ കുഞ്ഞ് ആരോഗ്യമുള്ള വ്യക്തിത്വമുള്ള കുഞ്ഞായി വളരണം എന്നതാണ് സിപിഐയുടെ ആഗ്രഹം. അതല്ലാതെ സിപിഐക്ക് മറ്റ് സ്റ്റാന്‍ഡ് ഇല്ലെന്നും ബിനോയ് വിശ്വം.

ENGLISH SUMMARY:

CPI Binoy Vishwam states that the CPI has no current information regarding a separate bloc in the assembly. The CPI played a significant role in forming the LDF, which they consider their 'child' that should grow with a healthy identity