ടി.വീണ ഇതുവരെ തുടങ്ങിയിട്ടുള്ള എല്ലാ സ്ഥാപനങ്ങളും പിണറായി വിജയന്‍റെ അഴിമതിക്ക് കുടപിടിക്കാന്‍ ഉണ്ടാക്കിയിട്ടുള്ളതാണെന്ന് ബി.ജെ.പി നേതാവ് ഷോണ്‍ ജോര്‍ജ്. ഒരു സേവനവും നല്‍കാതെ വീണ കൈപ്പറ്റിയിട്ടുള്ള മുഴുവന്‍ പണവും പിണറായി വിജയനുള്ള കൈക്കൂലിയാണ്. പിണറായി പ്രതിപക്ഷനേതാവ് സ്ഥാനം ഒഴിയണമെന്നും ഷോണ്‍ പറഞ്ഞു.

Shone George Accuses Pinarayi Vijayan of Corruption via Veena Vijayan's Businesses:

BJP leader Shone George's allegations of corruption against Pinarayi Vijayan. George claims that Veena Vijayan's businesses were established to facilitate Pinarayi Vijayan's corrupt practices and that her earnings are bribes for the Chief Minister