ടി.വീണ ഇതുവരെ തുടങ്ങിയിട്ടുള്ള എല്ലാ സ്ഥാപനങ്ങളും പിണറായി വിജയന്റെ അഴിമതിക്ക് കുടപിടിക്കാന്‍ ഉണ്ടാക്കിയിട്ടുള്ളതാണെന്ന് ബി.ജെ.പി നേതാവ് ഷോണ്‍ ജോര്‍ജ്. ഒരു സേവനവും നല്‍കാതെ വീണ കൈപ്പറ്റിയിട്ടുള്ള മുഴുവന്‍ പണവും പിണറായി വിജയനുള്ള കൈക്കൂലിയാണ്. പിണറായി പ്രതിപക്ഷനേതാവ് സ്ഥാനം ഒഴിയണമെന്നും ഷോണ്‍ പറഞ്ഞു.