അര്‍ജുന്‍ ആയങ്കിക്കെതിരെ ജാമ്യമില്ലാവകുപ്പുണ്ടെന്ന് ADGP പി.വിജയന്‍. പെട്ടന്ന് പുറത്തിറങ്ങുമോ എന്ന് കണ്ടറിയാം. അര്‍ജുന് രാഷ്ട്രീയ സംരക്ഷണമുണ്ടെന്ന് കരുതുന്നില്ല. പൊലീസിനോടുള്ള വെല്ലുവിളി സമൂഹത്തോടുള്ള വെല്ലുവിളിയാണെന്നും പോസ്റ്റുകളില്‍ കമന്‍റിട്ടവരുടേയും പിന്നാലെ പൊലീസുണ്ടെന്നും എഡിജിപി പറഞ്ഞു. 

ADGP P. Vijayan Warns Arjun Ayanki: Non-Bailable Case Filed, Police Track Social Media Interactors:

ADGP P. Vijayan stated that non-bailable sections have been invoked against Arjun Ayanki, and it remains to be seen if he will be released soon. He noted that he does not believe Ayanki enjoys political protection. Emphasizing that a challenge to the police is a challenge to society, the ADGP warned that the police are also tracking those who left comments on the posts.