പൊതുപ്രവര്‍ത്തകരായാല്‍ അല്‍പ്പം മര്യാദയൊക്കെ വേണമെന്ന് മന്ത്രി കെ.മുരളീധരന്‍. മുഖ്യമന്ത്രി ഭക്ഷണം കഴിച്ചതിനെക്കുറിച്ചൊക്കെ വൃത്തികെട്ട കമന്‍റുകള്‍ പറയുന്നതാണോ രാഷ്ട്രീയത്തില്‍ ചെയ്യേണ്ടത്? പിണറായി വിജയന്‍ പ്രളയകാലത്ത് ഉപവാസമിരുന്നിട്ടൊന്നുമില്ലല്ലോ. ഇത്തരം വിമര്‍ശനങ്ങളെയും സൈബര്‍ ആക്രമണങ്ങളെയും മൈന്‍ഡ് ചെയ്യുന്നില്ലെന്നും മുരളീധരന്‍ പറഞ്ഞു.

ENGLISH SUMMARY:

Minister K. Muraleedharan's remarks on the need for decency in public life, criticizing disrespectful comments about the Chief Minister's meals and past actions during floods. He stated that such criticisms and cyberattacks are not taken seriously by him.