5 ദിവസം തുടർച്ചയായി മഴയുണ്ടാകുമെന്ന് കേന്ദ്ര നിർദേശമുണ്ടായിരുന്നെന്നും മുന്നൊരുക്കങ്ങൾ നടത്തിയിട്ടുണ്ടെന്നും റവന്യുമന്ത്രി എ.പി അനില്‍കുമാര്‍. ദുരിതാശ്വാസ കാംപുകൾ ആരംഭിച്ചു കഴിഞ്ഞു. രാവിലെ 11ന് ശേഷം മഴയുടെ ശക്തി കുറയുമെന്നാണ് വിലയിരുത്തല്‍.മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ ജില്ലകളിൽ അതിശക്തമായ മഴ പ്രതീക്ഷിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

ENGLISH SUMMARY:

Revenue Minister announced that preparations have been made following a central directive about expected rainfall. This proactive measure aims to mitigate potential impacts of the anticipated monsoon in Kerala.