ഡല്‍ഹി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കേരളത്തില്‍ എസ്എഫ്ഐ നടത്തിയ സമരത്തിനെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കണമെന്ന് മുഹമ്മദ് റിയാസ്. യുഡിഎഫ് സര്‍ക്കാര്‍ ബിജെപി സര്‍ക്കാരിനെപോലെ പെരുമാറുകയാണെന്നും റിയാസ് ആരോപിച്ചു.
ENGLISH SUMMARY:
Malayala Manorama Online News reports on Mohammed Riyas' demand to withdraw cases against SFI activists protesting in Kerala in support of the Delhi farmers' agitation. Riyas criticized the UDF government, alleging it behaved similarly to the BJP government.