TOPICS COVERED

ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്ക് ഉത്തരവാദി കേന്ദ്രസര്‍ക്കാര്‍ എന്ന് മന്ത്രി റോജി എം.ജോണ്‍. പേപ്പർ ചോർച്ച കാരണം നിരവധി വിദ്യാർഥികൾ ആത്മഹത്യ ചെയ്യുന്ന സാഹചര്യമുണ്ടായെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

കേസുകളിൽ അന്വേഷണം ബിജെപി നേതാക്കളിലേക്ക് എത്തുന്നുണ്ടെങ്കിലും ഒരാൾ പോലും ശിക്ഷിക്കപ്പെടുന്നില്ലെന്നും ആരോപണം. കുറ്റക്കാർ ശിക്ഷിക്കപ്പെടാത്തത് ക്രിമിനൽ മാഫിയകൾക്ക് വീണ്ടും പ്രവർത്തിക്കാൻ അവസരമൊരുക്കുകയാണെന്നും കേന്ദ്ര സർക്കാർ മാഫിയാ സംഘങ്ങൾക്ക് ഒത്താശ ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. 

ENGLISH SUMMARY:

Question paper leaks have led to tragic student suicides, with Minister Roji M. John holding the central government accountable. He alleges that investigations into these cases, while reaching BJP leaders, have failed to result in any convictions, enabling criminal mafias to continue their operations.