TOPICS COVERED

ദിവ്യ എസ്.അയ്യരെ മാറ്റിയത് വിവാദമാക്കേണ്ടതില്ലെന്ന നിലപാടിലുറച്ച് കെ.കെ.ശൈലജ. പുതിയ സര്‍ക്കാര്‍ വരുമ്പോള്‍ ഉദ്യോഗസ്ഥരെ മാറ്റുന്നത് സ്വാഭാവികം.

ദിവ്യയെ മാറ്റിയതില്‍ മറ്റെന്തെങ്കിലും കാരണമുണ്ടെങ്കില്‍ പരിശോധിക്കണമെന്നും കെ.കെ.ശൈലജ പറഞ്ഞു

ENGLISH SUMMARY:

K K Shailaja stands firm on not making the transfer of Divya S Iyer controversial. She stated that it is natural to transfer officials when a new government comes to power, and that any other reasons behind Divya's transfer should be investigated.