DHS നിയമന പ്രതിന്ധിയില്‍ നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടിയെന്ന് ആരോഗ്യമന്ത്രി കെ.മുരളീധരന്‍. രണ്ട് DHS ഉള്ളതുകൊണ്ട് ആരോഗ്യവകുപ്പില്‍ ഭരണസ്തംഭനമില്ല. താല്‍ക്കാലിക ചുമതല വഹിക്കുന്ന ഡോ. മീനാക്ഷി നല്ലപൊലെ കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നും ആരോഗ്യമന്ത്രി.