കേരളത്തിന്‍റെ പൊതുവിദ്യാഭ്യാസത്തെ തകര്‍ക്കുന്നതിനുവേണ്ടിയുള്ള ഗൂഢനീക്കം നടക്കുന്നെന്ന് സിപിഎം നേതാവ് വി.ശിവന്‍കുട്ടി. കേരള സിലബസ് കാലഹരണപ്പെട്ടതാണെന്നും അടിമുടി മാറ്റണമെന്നുമുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവന നിര്‍ഭാഗ്യകരവും വസ്തുതാവിരുദ്ധവുമാണ്. കേരളത്തിന്‍റെ പൊതുവിദ്യാഭ്യാസമേഖല ചരിത്രപരമായ നേട്ടങ്ങളാണ് കൈവരിച്ചിട്ടുള്ളതെന്നും വി. ശിവന്‍ കുട്ടി പറഞ്ഞു.

ENGLISH SUMMARY:

V. Sivankutty, a CPM leader, alleges a conspiracy to undermine Kerala's public education system. He criticizes the Chief Minister's statement that the Kerala syllabus is outdated and requires a complete overhaul, asserting that Kerala's public education sector has achieved historical milestones