TOPICS COVERED

മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിച്ച് കെ.മുരളീധരന്‍. മുഖ്യമന്ത്രി ആരെന്നതില്‍ തീരുമാനം ഹൈക്കമാൻഡിന്റേതാണ്. എന്നാണ് തീരുമാനം പ്രഖ്യാപിക്കുക എന്ന് പറയാനാകില്ല. ഓടുന്ന ട്രയിനില്‍ ഓടിയിട്ട് കാര്യമില്ല, അത് സ്റ്റോപ്പിലെത്തിയാലേ ഇറങ്ങാന്‍ പറ്റൂ. ചില സന്ദര്‍ഭങ്ങളില്‍ പ്രതികൂല കാലാവസ്ഥ കൊണ്ടും ട്രെയിന്‍ ലേറ്റാകാം. പ്രത്യേകിച്ചും ഡല്‍ഹി യാത്രയല്ലേ എന്നും മുരളീധരന്‍. 

ENGLISH SUMMARY:

K Muraleedharan addressed questions regarding the delayed Kerala CM announcement, stating the Congress high command holds the final decision. He emphasized that attempting to rush the process is futile, comparing it to boarding a moving train and waiting for it to reach the station