ഉമ്മന്‍ ചാണ്ടിയുടെ ഫ്ലക്സ് കീറിയത് മര്യാദകേടെന്ന് രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി. ശവകുടീരത്തില്‍പോയ ഒറ്റ എംഎല്‍എയും പ്രതികരിച്ചില്ല. ജാഥ നടത്തുന്നതില്‍ തെറ്റില്ല. പക്ഷെ നേതാക്കളുടെ ഫ്ലക്സ് കീറരുതെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍.

ENGLISH SUMMARY:

Oommen Chandy's flex being torn was an act of disrespect, according to MP Rajmohan Unnithan. He stated that while protests are acceptable, tearing down leaders' flexes is not appropriate and noted the lack of response from MLAs regarding the incident at the tomb.