TOPICS COVERED

മന്ത്രി സ്ഥാനം ഏറ്റെടുക്കുന്നത് പാർട്ടി ആലോചിച്ച് തീരുമാനിക്കുമെന്ന് കെ.കെ രമ. മുഖ്യമന്ത്രിയെ കോൺഗ്രസ് തീരുമാനിക്കട്ടെ. പാർട്ടി ശക്തി കേന്ദ്രത്തില്‍ പോലും പിണറായി ജയിച്ചത് വിയർത്താണ്.

സിപിഎമ്മിനേറ്റ കനത്ത തോൽവിയുടെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് പിണറായി വിജയൻ രാജി വയ്ക്കുകയാണ് വേണ്ടതെന്നും കെ.കെ രമ പറ‍ഞ്ഞു. 

ENGLISH SUMMARY:

K.K. Rema has stated that her party will decide on accepting a ministerial post after consultation. She also commented that Pinarayi Vijayan should take moral responsibility for the CPM's significant defeat and resign.