നേമത്തേതുൾപ്പെടെ സി പി എം - ബിജെപി ഡീൽ ജനം തിരസ്‌കരിച്ചെന്ന് കോൺഗ്രസ് സ്ഥാനാർഥി കെ എസ് ശബരീനാഥൻ.
തുടക്കത്തിൽ LDF – BJP മല്‍സരമെന്ന് പ്രചരിപ്പിച്ചവർക്ക് കടുത്ത ത്രികോണ മത്സരം എന്നു മാറ്റിപ്പറയേണ്ടി വന്നുവെന്നും കൺവിൻസിങ് ആയ വിജയം നേടുമെന്നും ശബരീനാഥൻ മനോരമ ന്യൂസിനോട് പറഞ്ഞു.
ENGLISH SUMMARY:
KS Sabarinathan asserts that the public rejected the alleged CPM-BJP deal in Nemom and other constituencies. He further stated that those initially promoting an LDF-BJP contest had to shift their narrative to a tough triangular fight, expressing confidence in a convincing victory.