ആരോഗ്യമന്ത്രിക്കെതിരായ ആക്രമണം.സത്യം പുറത്തുവരുമെന്ന് മന്ത്രി വീണാ ജോര്‍ജ്.മൊഴി സംബന്ധിച്ച വാര്‍ത്തയെക്കുറിച്ച് പ്രതികരിക്കാനില്ലെന്നും മന്ത്രി പറഞ്ഞു.നാലാം തിയതി കാണാമെന്നും മന്ത്രി പറഞ്ഞു. പാമ്പ് കടി പ്രതിരോധിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
ENGLISH SUMMARY:
Minister Veena George asserts that the truth regarding the attack allegations will be revealed, stating that she has no comment on the reported statements. She also assured that measures will be taken to prevent snakebites