മുഖ്യമന്ത്രി ചര്‍ച്ചയില്‍ കെ.സുധാകരന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് തള്ളി കെപിസിസി പ്രസിഡന്റ്. അനുചിത പ്രസ്താവനകള്‍ അനുചിതമെന്ന് സണ്ണി ജോസഫ്. മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് സമയമായില്ലെന്നും പാര്‍ട്ടിക്ക് വ്യക്തമായ വ്യവസ്ഥകള്‍ ഉണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു.
ENGLISH SUMMARY:
Malayala Manorama Online News reports on KPCC President K Sudhakaran's Facebook post being dismissed by the party president. Sunny Joseph stated that inappropriate statements are indeed inappropriate and that it's not yet time for a discussion with the Chief Minister, as the party has clear conditions.