വൈറല്‍ താരത്തിന്‍റെ കല്യാണ വിവാദത്തില്‍ പ്രതികരിച്ച് മന്ത്രി വി.ശിവന്‍കുട്ടി.കേസെടുക്കണമെങ്കില്‍ എടുക്കട്ടെ. സര്‍ട്ടിഫിക്കറ്റ് നോക്കിയല്ല കല്യാണത്തിന് പോയത്. ഒരു ദിവസം പല വിവാഹങ്ങള്‍ക്ക് പോകാറുണ്ട്. ഈ വിവാഹത്തില്‍ കുറച്ചുകൂടി കൗതുകം ഉണ്ടായി. അവര്‍ വിവാഹം കഴിച്ചതിന് ഉത്കണ്ഠപ്പെടേണ്ട കാര്യമില്ലെന്നും എന്തുവേണമെങ്കിലും ആയിക്കോട്ടെയെന്നും ശിവന്‍കുട്ടി.

Minister V Sivankutty Addresses Viral Star Wedding Controversy| ‘സര്‍ട്ടിഫിക്കറ്റ് നോക്കിയല്ല കല്യാണത്തിന് പോയത്’; കേസെടുക്കണമെങ്കില്‍ എടുക്കട്ടെ’:

Minister V Sivankutty has responded to the controversy surrounding the viral star's wedding, stating that the wedding itself is not a matter of concern. He emphasized that he attended the wedding out of curiosity and that certificates are not checked for such events.