കേരളത്തില്‍ വലിയമാറ്റം വരുന്ന ജനവിധിയായിരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. മൂന്ന് മുന്നണികള്‍ മല്‍സരിക്കുന്ന അവസാന തിരഞ്ഞെടുപ്പായിരിക്കുമിത്.
NDA പ്രബലശക്തിയായി ഒരു വശത്തും ഇടതും വലതും ഒന്നിച്ചുള്ള സഖ്യം മറുവശത്തുമായി ഉണ്ടാകും. ഭരണം മാറണോ എന്ന് ജനം തീരുമാനിക്കുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
ENGLISH SUMMARY:
Malayala Manorama Online News reports that BJP state president Rajeev Chandrasekhar predicts a significant shift in Kerala's mandate in the upcoming elections. He anticipates this will be the last election where three fronts will compete, with the NDA emerging as a strong force against a united left and right alliance.