സംസ്ഥാനസര്‍ക്കാര്‍ തികഞ്ഞ പരാജയമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. ആരോഗ്യകേരളം വെന്‍റിലേറ്ററിലാണെന്ന് പറയുമ്പോള്‍, അതല്ല മോര്‍ച്ചറിയിലാണെന്നാണ് ജനം പറയുന്നത്. എന്നിട്ടും പി.ആര്‍. പ്രവര്‍ത്തനം കൊണ്ട് മേനി നടിക്കാന്‍ ശ്രമിക്കുകയാണ് മുഖ്യമന്ത്രി. അത് ഈ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷം പൊളിക്കുമെന്നും വി.ഡി.സതീശന്‍ പറഞ്ഞു.

Kerala Government Faces Strong Criticism from Opposition Leader:

Opposition leader VD Satheesan has declared the state government a complete failure, stating that the public believes the Kerala health system is in a morgue rather than on a ventilator. He also accused the Chief Minister of trying to gain recognition through public relations efforts, which the opposition plans to expose in the upcoming election.