TOPICS COVERED

കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനെതിരെ BJP നേതാവ് നോബിള്‍ മാത്യു. ജോര്‍ജ് കുര്യന്‍ വലിയ നേതാവല്ല. ജോര്‍ജ് കുര്യന്‍ പാര്‍ട്ടിക്കുവേണ്ടി ഒന്നും ചെയ്തിട്ടില്ല. തോല്‍ക്കാന്‍ പോകുന്ന ആളിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ മടിയാണ്. കോര്‍ കമ്മിറ്റി അംഗങ്ങള്‍ സീറ്റുകള്‍ വീതം വയ്ക്കുന്നു എന്നും ന്യൂനപക്ഷ മോര്‍ച്ച ദേശീയ നേതാവ് മനോരമ ന്യൂസിനോട്. 

 

 

 

 

ENGLISH SUMMARY:

George Kurian is not a significant leader within the BJP and has not contributed much to the party. This sentiment is expressed by BJP leader Noble Mathew, who also alleges that core committee members are distributing seats amongst themselves.