ആരോഗ്യമന്ത്രിക്ക് എതിരായ ആക്രമണം ബോധപൂര്‍വമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. പകല്‍വെളിച്ചത്തില്‍ എല്ലാവരും കണ്ടതല്ലേ. പ്രതിപക്ഷനേതാവ് കള്ളമേ പറയൂവെന്നും ഗോവിന്ദന്‍.

ENGLISH SUMMARY:

CPM state secretary MV Govindan stated that the attack against the Health Minister was intentional, referencing an incident witnessed by all. He further alleged that the opposition leader is consistently spreading falsehoods