കേരളത്തിൽ ഇന്ന് പ്രിവിലേജുള്ളത് സിപിഎമ്മിന് വേണ്ടി ഗുണ്ടാപ്പണിയും കൊലയും നടത്തുന്നവർക്ക് മാത്രമാണെന്ന് കോൺഗ്രസ് നേതാവ് കെസി വേണുഗോപാൽ. പൊലീസുകാർക്ക് നിയമം നീതിപൂർവം നടപ്പിലാക്കാൻ കഴിയുന്നില്ല. സിപിഎം നേതാക്കളുടെ നിർദ്ദേശനങ്ങൾക്കനുസരിച്ച് പ്രവർത്തിക്കേണ്ട ഗതികേടിലാണ് പൊലീസുകാരെന്നും കെസി ആരോപിച്ചു. 

ENGLISH SUMMARY:

Kerala Congress leader KC Venugopal claims that only those involved in criminal activities and murders for CPM are privileged in Kerala today. He further alleged that police officers are unable to implement the law impartially and are forced to act on the directives of CPM leaders.