ലോക സാമ്പത്തിക ഫോറത്തില്‍ പങ്കെടുക്കാന്‍ വൈറ്റ്ബാഡ്ജ് ഉണ്ടായിരുന്നോയെന്നു സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കണമെന്നു ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോണ്‍.
വൈറ്റ് ബാഡ്ജ് ഉണ്ടെങ്കിലേ ഔദ്യോഗിക പ്രതിനിധിയാകാന്‍ കഴിയൂ. കഴിഞ്ഞ തവണ ഒപ്പിട്ട അതേ കമ്പനികളാണ് ഇത്തവണയും കരാരില്‍ ഒപ്പിട്ടത്. വൈറ്റ് ബാഡ്ജ് ഇല്ലാതെ എങ്ങനെ കേന്ദ്രസര്‍ക്കാര്‍ യാത്രാനുമതി നല്‍കിയെന്നത് ദുരൂഹമാണെന്നും ഷിബു ബേബിജോണ്‍