TOPICS COVERED

ഹൈക്കോടതി ഇടപെടല്‍ കൊണ്ടാണ് ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസ് അന്വേഷണം നടന്നതെന്ന് കെ. സി.വേണുഗോപാല്‍. കടകംപള്ളിയെ ചോദ്യം ചെയ്തതു പോലും നാലു ദിവസം കഴിഞ്ഞാണ് അറിഞ്ഞതെന്നും ഹൈക്കോടതി ഇടപെടലില്ലായിരുന്നുവെങ്കില്‍ ഒരാളും അകത്താവില്ലായിരുന്നുവെന്നും കെ.സി. സര്‍ക്കാര്‍ താല്‍പര്യം സംരക്ഷിക്കുന്നത് ചോദ്യംചെയ്യലില്‍ പോലും കാണാമെന്നും കെ. സി. വേണുഗോപാല്‍ പറഞ്ഞു.  

ENGLISH SUMMARY:

Sabarimala gold smuggling case is under scrutiny due to High Court intervention, according to KC Venugopal. Without the court's involvement, no one would have been held accountable, and the government's interest appears to be influencing the investigation.