നടന്‍ ദിലീപിനെതിരെ ദിലീപിനെതിരെ ഭാഗ്യലക്ഷ്മി.വിദേശത്തുനിന്ന് അസഭ്യവര്‍ഷവുമായി ഫോണ്‍ കോള്‍ ലഭിച്ചെന്നും നടക്കുന്നത് സൈബര്‍ ക്വട്ടേഷന്‍ എന്നും ഭാഗ്യലക്ഷ്മി.ദിലീപേട്ടനെതിരെ പറയുമോടീ എന്ന് പറഞ്ഞായിരുന്നു തെറിവിളി.പെയ്ഡ് പിആറിനെ ദിലീപ് നിയന്ത്രിക്കമെന്നും ഭാഗ്യലക്ഷ്മി ആവശ്യപ്പെട്ടു.