TOPICS COVERED

അതിദരിദ്രരില്ലെന്ന അവകാശവാദം ശുദ്ധതട്ടിപ്പെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. പച്ചനുണകളുടെ സമാഹാരമെന്നും സഭാസമ്മേളനം സര്‍ക്കാര്‍ പ്ര‌ഹസനമാക്കിയെന്നും വി.ഡി.സതീശന്‍ പറഞ്ഞു.

ENGLISH SUMMARY:

VD Satheesan criticizes Kerala government's claim of eliminating extreme poverty, calling it a complete fabrication. He also accuses the government of turning the assembly session into a farce filled with lies.