പിഎം ശ്രീ സംബന്ധിച്ച ‘പ്രതിഷേധങ്ങള്‍ അതിരുകടന്നെന്ന് സിപിഐ സംഘടനകളെ വിമര്ശിച്ച്മന്ത്രി വി.ശിവന് കുട്ടി. പ്രയോഗിക്കുന്ന വാക്കുകള്‍ ശ്രദ്ധിച്ച് പ്രയോഗിക്കുന്നതാണ് എല്ലാവര്ക്കും നല്ലത്. ഇത് സിപിഎമ്മും സിപിഐയും തമ്മിലുള്ള പ്രശ്നമാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടി ആണെന്ന് എല്ലാവരും ഓര്‍ക്കണമെന്നും ശിവന്‍കുട്ടി.