പി.എം. ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്ന് സിപിഎം നേതാവ് ഇ.പി.ജയരാജന്‍. കേന്ദ്ര പദ്ധതികള്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലും നടപ്പാക്കുന്നുണ്ട്. പാര്‍ട്ടി ജനകീയ താല്‍പര്യങ്ങള്‍ക്കൊപ്പമെന്നും ഇ.പി. ജയരാജന്‍ പറഞ്ഞു.