കോണ്‍ഗ്രസ് നേതൃത്വം ഇടപെട്ട് രാഹുല്‍ മാങ്കൂട്ടത്തിലിനെ കൊണ്ട് രാജിവെപ്പിക്കണമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി. പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്‍റും രാഹുലിനെ സംരക്ഷിക്കുകയാണ്. ഏത് വിധേനയും പെൺകുട്ടികളെ വലയിലാക്കി വലിച്ചെറിയുകയാണ് രാഹുലിന്‍റെ ലക്ഷ്യം. അപമാനം ഉണ്ടാക്കുന്ന സംഭവങ്ങളാണ് ഉണ്ടാകുന്നതെന്നും പെൺകുട്ടി പരാതി നൽകാത്തത് അപമാനഭാരം കാരണമാണെന്നും പി കെ ശ്രീമതി പറഞ്ഞു. വിഡിയോ കാണാം.