തരൂരിനെ വിമര്‍ശിച്ച് ഷിബു ബേബി ജോണ്‍. തരൂര്‍ രാഷ്ട്രീയം മാറിക്കൊണ്ടിരിക്കുന്നു. പുതിയ മേച്ചില്‍പുറം തേടുമ്പോള്‍ സ്വന്തം പാര്‍ട്ടിക്ക് എന്ത് നല്‍കിയെന്ന് സ്വയം ചോദിക്കണമെന്നും ഷിബു ബോബി ജോണ്‍ പറഞ്ഞു.