സമരം നടത്തുന്ന സ്വകാര്യ ബസ് ഉടമകള്‍ക്കെതിരെ ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാര്‍. ഉടമകളുടേത് അനാവശ്യ ആവശ്യങ്ങളെന്ന് മന്ത്രി കുറ്റപ്പെടുത്തി. സമരത്തിന് അവകാശമുള്ളതുകൊണ്ട് ചെയ്തോട്ടേയെന്നും മന്ത്രി 

ENGLISH SUMMARY:

The Minister of Transport has stated that the demands made by bus owners are unnecessary.