പ്രധാനമന്ത്രിയെക്കുറിച്ച് പറഞ്ഞത് സ്വന്തം ബോധ്യങ്ങളെന്ന് ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ. മോദി ഒരു മതത്തേയും തള്ളിപ്പറഞ്ഞതായി ചരിത്രമില്ല. എല്ലാവരേയും ഉള്‍ക്കൊണ്ടാണ് നരേന്ദ്രമോദി പ്രവര്‍ത്തിച്ചത്. പറഞ്ഞതില്‍ രാഷ്ട്രീയമില്ലെന്നും സ്വാമി സച്ചിദാനന്ദ ഡല്‍ഹിയില്‍ പറഞ്ഞു.