യുഡിഎഫില്‍ അവനവനിസമാണ് നടപ്പാകുന്നതെന്ന് പറഞ്ഞ് ഡി.വൈ.എഫ്.ഐ സംസ്ഥാന അധ്യക്ഷന്‍ വി. വസീഫ്. അവരുടെ പ്രവര്‍ത്തകര്‍ക്കു പോലും താല്‍പര്യമില്ലാത്തയാളാണ് അവരുടെ സ്ഥാനാര്‍ഥിയെന്നടക്കം യുഡിഎഫിനെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയാണ് വസീഫ്.
ENGLISH SUMMARY:
DYFI State President V. Vaseef criticized the United Democratic Front (UDF), stating that individual agendas are prevailing within the alliance. He strongly attacked the UDF, pointing out that their candidate is someone even their own party workers are not interested in.