സ്ത്രീധനത്തിനെതിരെ ശക്തമായ നിലപാട് പറഞ്ഞ് മന്ത്രി കെ.ബി ഗണേഷ് കുമാര്‍. സ്ത്രീധനം നിരോധിച്ചിരിക്കുന്ന രാജ്യമാണ് ഇന്ത്യ. സ്ത്രീക്ക് വിലയിട്ട് വാങ്ങുന്നവരായി മാറരുത് എന്ന ഉപദേശമാണ് അദ്ദേഹം മുന്നോട്ടുവച്ചിരിക്കുന്നത്.

ENGLISH SUMMARY:

Minister K.B. Ganesh Kumar has expressed a strong stance against dowry. He emphasized that India is a country where dowry is legally prohibited. He advised that people should not turn into individuals who place a price on women.