വിഴിഞ്ഞം തുറമുഖത്തിന്റെ കമ്മിഷനിങ്ങ് ചടങ്ങില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന് പങ്കെടുക്കുന്നതിനോട് സംസ്ഥാന സര്‍ക്കാരിന് യോജിപ്പില്ലായിരുന്നുവെന്ന് യു ഡി എഫ് കണ്‍വീനര്‍ എം എം ഹസന്.പ്രതിപക്ഷ നേതാവിനെ ക്ഷണിക്കേണ്ട രീതിയില്‍ അല്ല ക്ഷണിച്ചത്.വിഴിഞ്ഞം തുഖറമുഖം ഉമ്മന്‍ ചാണ്ടിയുടെ കുഞ്ഞാണ്.അതിനെ ഭ്രൂണാവസ്ഥായില് ഇല്ലാതാക്കാനാണ് ഇടതുപക്ഷം ശ്രമിച്ചതെന്നും ഹസ്സന് പറഞ്ഞു. വിഡിയോ കാണാം.