മുനമ്പം ഭൂമി പ്രശ്നം പരിഹരിക്കാത്തതില്‍ ആശങ്കയെന്ന് സീറോ മലബാര്‍ സഭ. 'പ്രശ്നം എത്രയും വേഗത്തില്‍ പരിഹരിക്കണം,കാത്തിരിക്കാന്‍ തയ്യാറാണ്'. രാഷ്ട്രീയപാര്‍ട്ടികള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചെന്നും സഭാ വക്താവ് ഫാ.ആന്റണി വടക്കേക്കര.