ലഹരിമരുന്നിനായി ശക്തമായ പോരാട്ടം നടക്കുമെന്ന് പ്രഖ്യാപിച്ച ഉടന്‍ മുഖ്യമന്ത്രി നേരെ ക്യാബിനറ്റില്‍ ചെന്ന് അവധി ഉള്ള ഒന്നാം തീയതി കൂടി മദ്യം വിളമ്പാനുള്ള തീരുമാനമാണ് എടുത്തതെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്. ഒന്നാം തീയതി കൂടി തുറന്നുകൊടുക്കാന്‍ തീരുമാനമെടുക്കുക, ബ്രൂവറി തുടങ്ങാനുളള തീരുമാനമെടുക്കുക, എക്സൈസ് മന്ത്രി കള്ളിന്റ ഒപ്പം ജവാനെ കൂടി പ്രോല്‍സാഹിപ്പിക്കണമെന്ന് പറയുക ഇങ്ങനെ എന്തൊരു കാപട്യമാണീ സര്‍ക്കാര്‍ എന്നും പ്രതിപക്ഷനേതാവ്.
ENGLISH SUMMARY:
Opposition Leader V.D. Satheesan criticized the government, saying that right after the Chief Minister declared a strong fight against drugs, a cabinet decision was made to allow liquor sales even on the first of the month. "Deciding to open bars even on the first, planning to start breweries, and the Excise Minister saying that along with toddy, a jawan should also be encouraged—what kind of hypocrisy is this government showing?" he asked